18 Comments

  1. Police karum ganjavu valikarund namuku ariya evedathe government sheriyala bhakiyulla coundrisill kanjavu legal anu etrayum pettanu KANJAVU LEGALIZE CHEYANAM ALLAKILL NAKELL NIKAL MISTAKE CHEYATHA VIDEO PURATHU VIDUM

  2. അല്ലാതെ പിന്നെ സർക്കാരിന്റെ മദ്യം വാങ്ങാൻ.. പാവപ്പെട്ടവന്റെ പണം കൊണ്ട് ബീവറേജിൽ കൊടുക്കാം… ഇതൊക്കെ ലീഗൽ ആക്കേണ്ട സമയം കഴിഞ്ഞു

  3. എല്ലാത്തിനും ഗവണ്മെന്റ് വില കൂട്ടി, ജനങ്ങളുടെ കൈയിൽ പൈസ ഇല്ല,
    ലെ കഞ്ചാവ് അബു- ഇനി ഇതും എന്റെ തലയിൽ ആകുമാലോ

  4. ഇനി ഇപ്പോൾ ഇതൊക്കെകൃഷി ചെയ്യലേ രക്ഷ ഒള്ളൂ ജനങളുടെ അടുകാശ് വേണ്ടേ നല്ലവരായ ഉണ്ണികളേ 😅🤣😂

Leave a Reply

Your email address will not be published.


*